പുതിയ പരിക്ഷ്‌കാരങ്ങൾ നടപ്പിലാക്കിയപ്പോൾ അധികാരികൾ മറന്ന പല കാര്യങ്ങളുണ്ട്. എന്താണെന്നല്ലേ??
*തങ്കളം മിനി ബസ് സ്റ്റാൻഡ്*
ഗതാഗത പരിക്ഷ്‌കാരങ്ങൾ ശക്തമായി കോതമംഗലത്തു നടപ്പിലാക്കുമ്പോൾ നടപ്പിലാക്കാൻ ബസ് ഓപ്പറേറ്റർസ് അസോസിയേഷനും പസ്സെഞ്ചെർ അസോസിയേഷനും എന്തു കണ്ടിട്ടാണ് കൂട്ടു നിൽക്കുന്നത് എന്നു ഇതുവരെ മനസ്സിലായിട്ടില്ല. എല്ല പരീക്ഷകരങ്ങൾക്കും മൗന അനുവാദം കൊടുക്കുന്നത് ആരെ സംരക്ഷിക്കാൻ ആണ്. ഒരു യാത്രക്കാരൻ പോലും തങ്കളം സ്റ്റാൻഡിൽ നിന്നും കയറുവാൻ ഇല്ല. അവിടെ പാർക്ക് ചെയ്യുന്ന ബസിലെ ജീവനക്കാർക്ക് വേണ്ട സൗകര്യങ്ങൾ സംരക്ഷിക്കാൻ തൊഴിലാളി യൂണിയനുകളെ പോലും കാണാനില്ല.
ദിനം പ്രതി ആയിരക്കണക്കിന് യാത്രക്കാരും ഇരുന്നൂറോളം ബസുകളും വന്നു പോകുന്ന മിനിസ്റ്റാൻഡിൽ യാത്രക്കാർക്കോ ബസ് ജീവനക്കാർക്കോ ഇരുന്നു വിശ്രമിക്കാൻ ഇരുപ്പിടം ഇല്ല, ദാഹജലം ഇല്ല, മലമൂത്ര വിസർജനം ചെയുന്നത് തുറസായാ സ്ഥലതാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടു വേണം പരിക്ഷ്‌കാരങ്ങൾ നടപ്പിലാക്കാൻ.
PRIVATE BUS KOTHAMANGALAM
Sunday, 11 February 2018
തങ്കളം മിനി ബസ് സ്റ്റാൻഡ്
ഇന്‍സ്റ്റാഗ്രം
ശെ
രിയാണോ തെറ്റാണോ എന്നല്ല ഓരോ മാധ്യമവും വ്യത്യസ്തനാണ്. അതുപോലെ ഉപയോഗ രീതികളും. അതുകൊണ്ട് തന്നെ നമ്മളും പുതിയൊരു മാധ്യമ ഇടനിലക്കാരനെ കൂടി ഉപയോഗിക്കുകയാണ് ഇന്നുമുതൽ. വിജയിപ്പിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്....
ഇന്നുമുതൽ ഇൻസ്റ്റാഗ്രാമിലും
private_buskothamangalam എന്ന ഐഡിയിൽ ലഭ്യമാണ്...
Whats app: 7356134857

Concord KL 09 N 4599
ഇല്ലിത്തോട് ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടി മലയാറ്റൂർ മുത്തപ്പന്റെ തിരുസന്നിധിയിൽ മെഴുകുതിരി അർപ്പിച്ചു പെരിയാറിൽ മുങ്ങി കുളിച്ചു കോതമംഗലം ബാവയെയും വണങ്ങി തട്ടേക്കാട് മുത്തപ്പന്റെ തിരുനടയിലേക്ക്....
Concord
KL 09 N 4599
ഇല്ലിത്തോട് മുളംങ്കുഴി മലയാറ്റൂർ കാലടി പെരുമ്പാവൂർ കോതമംഗലം തട്ടേക്കാട് LS
Timing:- From മുളങ്കുഴി 7.20 am, മലയാറ്റൂർ 7. 40, കാലടി 8. 05, പെരുമ്പാവൂർ 8. 50, കോതമംഗലം 9. 25.
From കോതമംഗലം 11. 41, പെരുമ്പാവൂർ 12. 23, കാലടി 12. 45, മലയാറ്റൂർ 1. 15, മുളങ്കുഴി 1. 30.
From മുളങ്കുഴി 1. 33, മലയാറ്റൂർ 1. 45, കാലടി 2. 13, പെരുമ്പാവൂർ 2. 35, കോതമംഗലം 3. 10.
From കോതമംഗലം 4. 25, പെരുമ്പാവൂർ 5. 00, കാലടി 5. 20, മലയാറ്റൂർ 5. 45, മുളങ്കുഴി 6. 00
From മുളങ്കുഴി 6. 00, മലയാറ്റൂർ 6. 15, കാലടി 6. 42.
From കാലടി 7. 42, മലയാറ്റൂർ 8. 10, മുളങ്കുഴി 8. 25
(ആന ശല്ല്യം കാരണം തട്ടേക്കാട് പോകുന്നില്ല)

ആമുഖം
ആനയും ആരവവും ഇല്ലാതെ വലിയ മേള താളങ്ങളുടെ അകമ്പടിയുമില്ലാതെ അപരമാരില്‍ നിന്നും എല്ലാവര്‍ക്കും തിരിച്ചറിയാന്‍ വേണ്ടിയും ഒരു മുഖ മുദ്ര വേണം എന്ന ആവശ്യം വന്നപ്പോള്‍ നമ്മളും ഒരെണ്ണം ചെയ്തു. ഇന്ന് മുതല്‍ ഇവന്‍ ആണ് നമ്മുടെ ISO മാര്‍ക്ക്....
കുറച്ചു കാലം ചെറിയൊരു കുറവ് വന്നു എല്ലാ രീതിയിലും അത് പേജിനെയും ബാധിച്ചു ഇനി അങ്ങനെ ഒരു കുറവ് ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും.. പോസ്റ്റുകള്‍ കുറയുമ്പോള്‍ മെസ്സേജ് അയച്ചു ചോദിക്കുന്ന കൂട്ടുകാരെയെല്ലാം ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഒപ്പം പേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പോപ്പിന്‍സിനേം പടമെടുത്തു തന്നു സഹായിക്കുന്ന ഗോഡ്വിന്‍ അജാസ് ഇക്ക ജെനിറ്റ് മാഷ്, ജോസഫ്, അശ്വിന്‍, ബേസില്‍ അനീഷ്, ഷെബി, രാജേഷ്, ആസിഫ് ഇടക്കാലത്ത് ഉണ്ടായിരുന്ന നിതിന്‍ നാഥ് , ഇടയ്ക്കു ഫോട്ടോ തരുന്ന മിഥുന്‍ അനീഷ് അഗസ്റ്റിന്‍, ക്ലിന്‍സ്,ജിഷ്ണു, സുജിത്, ജയ്ദീപ് , മുഫീക്, അരുൺ കുഞ്ഞുമോൻ എന്നിവരെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഇത്രയും കാലം തന്ന സപ്പോര്‍ട്ട് ഇനിയും മുന്‍പോട്ടു ഉണ്ടാകണം എന്ന വിശ്വാസത്തോടെ....
ടീം പ്രൈവറ്റ് ബസ് കോതമംഗലം.....

Subscribe to:
Posts (Atom)